ദുരന്തബാധിതരെ സഹായിക്കാന്‍ ലീഗും | Tanur Boat Accident

2023-05-09 4,418

Tanur Boat accident: Muslim league to offer help for the victims | താനൂരില്‍ ബോട്ടപകടം ഉണ്ടായ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിട്ടുണ്ട്.
~PR.18~ED.23~HT.24~